ന്യൂഡല്‍ഹി: മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അംനീയ ഗുരിബ്-ഫാക്കിമിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആശംസ നേര്‍ന്നു. മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനങ്ങള്‍ നേരുന്നതായും ഇന്ത്യ-മൗറീഷ്യസ് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും സന്ദേശത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post