മൊബൈല്‍ പോര്‍ട്ടബിലിറ്റി സര്‍വീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈലില്‍ നിന്നു എസ്.ടി.ഡി നമ്പറുകളിലേക്കു വിളിക്കാന്‍ ഇനി പൂജ്യം, +91 എന്നീ സംഖ്യകള്‍ ചേര്‍ക്കേണ്ടതില്ല. ഇനി എസ്ടിഡി കോളുകള്‍...
Read moreDetailsവിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലുണ്ടാവില്ല. പിപിപി മാതൃകയിലുള്ള പദ്ധതിയായതിനാല്‍ തിടുക്കപ്പെട്ടൊരു തീരുമാനം വേണ്‌ടെന്നാണു മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം.
Read moreDetailsആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും ഹരിത ട്രൈബ്യൂണലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണു കേന്ദ്ര...
Read moreDetailsഅബ്ദുള്‍ നാസര്‍ മദനിക്കു കേരളത്തിലെത്തി അമ്മയെ കാണാന്‍ മദനിക്കു സുപ്രീംകോടതി അനുമതി നല്‍കി. അഞ്ചു ദിവസത്തേക്കാണു അനുമതി നല്‍കിക്കൊണ്ടാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
Read moreDetailsപി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനി പ്രതിയായ ബംഗുളുരു സ്‌ഫോടനക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു കൊല്ലമെടുക്കുമെന്ന് വിചാരണക്കോടതി സുപ്രീം കോടതിയെ അറിയിച്ചു.
Read moreDetailsമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി അടിയന്തിരമായി തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
Read moreDetailsഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്കില്‍ അഗ്നിബാധ. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊനാട്ട് പ്ലേസിലെ ഹര്‍ഷഭവനില്‍ സ്ഥിതി ചെയ്യുന്ന ഓറിയന്റല്‍ ബാങ്ക് ശാഖയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
Read moreDetailsവാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ തടവുശിക്ഷ ബോംബെ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ ജാമ്യവും അനുവദിച്ചു.
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം കോടതി. അനധികൃത സ്വത്തുമ്പാദന കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ ആവശ്യവും...
Read moreDetailsഭൂകമ്പ ദുരന്തം താണ്ഡവമാടിയ നേപ്പാളില്‍ രക്ഷാദൗത്യവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ മൈത്രി. ഓപ്പറേഷന്‍ മൈത്രി ആരംഭിച്ചശേഷം കാഠ്മണ്ഡുവില്‍നിന്ന് 225 ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ ഡല്‍ഹിയിലെത്തിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies