ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും ഹരിത ട്രൈബ്യൂണലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവള ഹബ്ബില്‍ നിലവില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post