ദേശീയം

ബംഗുളുരു സ്‌ഫോടനക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു കൊല്ലമെടുക്കും: വിചാരണക്കോടതി

പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനി പ്രതിയായ ബംഗുളുരു സ്‌ഫോടനക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു കൊല്ലമെടുക്കുമെന്ന് വിചാരണക്കോടതി സുപ്രീം കോടതിയെ അറിയിച്ചു.

Read moreDetails

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി അടിയന്തിരമായി തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

Read moreDetails

ഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്കില്‍ തീപിടുത്തം

ഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്കില്‍ അഗ്നിബാധ. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊനാട്ട് പ്ലേസിലെ ഹര്‍ഷഭവനില്‍ സ്ഥിതി ചെയ്യുന്ന ഓറിയന്റല്‍ ബാങ്ക് ശാഖയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....

Read moreDetails

സല്‍മാന്‍ഖാന്റെ ശിക്ഷ ബോംബെ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു

വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ തടവുശിക്ഷ ബോംബെ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ ജാമ്യവും അനുവദിച്ചു.

Read moreDetails

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കു തിരിച്ചടി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം കോടതി. അനധികൃത സ്വത്തുമ്പാദന കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ ആവശ്യവും...

Read moreDetails

നേപ്പാളില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ മൈത്രി

ഭൂകമ്പ ദുരന്തം താണ്ഡവമാടിയ നേപ്പാളില്‍ രക്ഷാദൗത്യവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ മൈത്രി. ഓപ്പറേഷന്‍ മൈത്രി ആരംഭിച്ചശേഷം കാഠ്മണ്ഡുവില്‍നിന്ന് 225 ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ ഡല്‍ഹിയിലെത്തിച്ചു.

Read moreDetails

കര്‍ഷകന്‍ ആത്മഹത്യ: അരവിന്ദ് കെജ് രിവാള്‍ മാപ്പു പറഞ്ഞു

ആം ആദ്മി പ്രകടനത്തിനിടെ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മാപ്പു പറഞ്ഞു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും പ്രസംഗം തുടര്‍ന്നത് ശരിയായില്ലെന്നും അപ്പോള്‍തന്നെ...

Read moreDetails

രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍നിന്നുള്ള മൂന്നു പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കാലാവധി തീര്‍ന്ന രാജ്യസഭാംഗങ്ങള്‍ക്കു യാത്രയയപ്പ് നല്കി.

Read moreDetails

ജെ.ബി പട്‌നായിക്ക് അന്തരിച്ചു

ജെ.ബി പട്‌നായിക്ക് (89) അന്തരിച്ചു. മൂന്നുതവണ ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്നു പടാനായിക്. ആന്ധ്രയില്‍ തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ച എത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്നാന്ന് ആസ്പത്രിയില്‍...

Read moreDetails

നിര്‍ത്തിയിട്ടിരുന്ന രണ്ടു ട്രെയിനുകള്‍ക്കു തീപിടിച്ചു

ന്യൂഡല്‍ഹി റയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ട്രെയിനുകള്‍ക്കു തീപിടിച്ചു. ഭുവനേശ്വര്‍ രാജധാനി ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ക്കും സിയാല്‍ഡാ രാജധാനി എക്‌സ്പ്രസിന്റെ പാന്‍ട്രി കാറിനും മൂന്ന് എ.സി...

Read moreDetails
Page 186 of 395 1 185 186 187 395

പുതിയ വാർത്തകൾ