ന്യൂഡല്‍ഹി: പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ ഡല്‍ഹി നഗരത്തില്‍ നിരോധിക്കാന്‍ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post