ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12 വരെ നീട്ടി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു മാസത്തെ ജാമ്യകാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നീട്ടുന്നതിനായി ജയലളിത പുതിയ അപേക്ഷ നല്‍കിയത്.
അപേക്ഷ തള്ളിയാല്‍ ജയലളിതയും കൂട്ടുപ്രതികളും വീണ്ടും അറസ്റ്റിലാകുമായിരുന്നു.
Discussion about this post