ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. മുംബൈ മസഗോണ്‍ ഡോക്കില്‍നടന്ന ചടങ്ങിലാണ് യുദ്ധകപ്പല്‍ നീറ്റിലിറക്കിയത്. പ്രഹരശേഷിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പലാണിത്. കടല്‍വഴിയുള്ള ഭീകരാക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഐഎന്‍എസ്...
Read moreDetailsതമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് പന്ത്രണ്ട് വരെ നീട്ടി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു മാസത്തെ ജാമ്യകാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നീട്ടുന്നതിനായി...
Read moreDetailsരാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ധന വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് എണ്‍പത് പൈസയും ഡീസലിന് ഒരു രൂപ മുപ്പത്...
Read moreDetailsപഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ ഡല്‍ഹി നഗരത്തില്‍ നിരോധിക്കാന്‍ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
Read moreDetailsക്രൂഡോയില്‍ വിലക്കുറവിനെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ് കുറച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍...
Read moreDetailsകേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്നും നിയമസഭയിലെ കൈയാങ്കളി ദൃശ്യം ടിവിയില്‍ കണ്‌ടെന്നും സുപ്രീം കോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തുവാണു നിരീക്ഷണം...
Read moreDetailsകല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സത്യം എന്നായാലും പുറത്തു വരുമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇപ്പോള്‍ തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
Read moreDetailsപാന്തേഴ്‌സ് പാര്‍ട്ടി ജമ്മുകശ്മീരില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. 2010ല്‍ 112 പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന്റെ...
Read moreDetailsസബ് സിഡി ഇല്ലാത്ത പാചകവാതകത്തിന് സിലിണ്ടറിന് 5 രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്‍റെ വില 610 രൂപയായി. സബ് സിഡിയോടുകൂടിയ സിലിണ്ടറിന് 417...
Read moreDetailsന്യൂഡല്‍ഹി: അരുണ്‍ സിങ് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയാകും. ഇദ്ദേഹത്തിനെ സ്ഥാനപതിയായി നിയമിച്ചുകൊണ്ടുള്ള രേഖകള്‍ അധികൃതര്‍ അമേരിക്കയ്ക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ സ്ഥാനപതിയായ അരുണ്‍ സിങ് പ്രധാനമന്ത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies