പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറച്ചു. അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനെ ത്തുടര്‍ന്നാണ് പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. വെള്ളിയാഴ്ച...
Read moreDetailsദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് അഞ്ച് കിലോ പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Read moreDetailsഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ചത് കള്ളക്കടത്തുബോട്ടായിരുന്നില്ലെന്നും മീന്‍പിടിത്ത ബോട്ടുകളിലുണ്ടായിരുന്നത് തീവ്രവാദികളെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. സാധാരണ കടല്‍ കള്ളക്കടത്തുകാര്‍ തിരക്കുള്ള പാതകളാണ് ഉപയോഗിക്കുക.
Read moreDetailsകാണാതായ എയര്‍ ഏഷ്യ വിമാനത്തിലെ മൂന്ന് യാത്രക്കാരുടെ മൃതദേഹം ഇന്‍ഡൊനീഷ്യയിലെ ജാവ കടലില്‍ കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 162 പേരുമായാണ് വിമാനം...
Read moreDetailsഅന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവുണ്ടാകാന്‍ സാധ്യത. ക്രൂഡ് വിലയിലെ ഇടിവു മൂലം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭം...
Read moreDetailsആശുപത്രികളില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഡല്‍ഹിയിലെ ആശുപത്രികളിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ പരിശോധന നടത്തിയത്. ലോക് നായക് ജയപ്രകാശ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ...
Read moreDetails4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നു രാവിലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ കുറഞ്ഞതാപനില 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഞായറാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയ താപനില -2.6 ഡിഗ്രിയായിരുന്നു. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ...
Read moreDetailsപെഷവാറില്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന താലിബാന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലില്‍ ജംറുദ്ദില്‍ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 141 പേരാണ് കൊല്ലപ്പെട്ടത്.
Read moreDetailsമഥുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ അഗ്നിബാധയുണ്ടായി. യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി ബ്ലോക്കിലെ ഗോഡൗണ്‍ കത്തിനശിച്ചു. രാസ പദാര്‍ഥങ്ങളും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളും മേശ, കസേര മുതലായവയും സൂക്ഷിക്കുന്ന ഗോഡൗണാണ്...
Read moreDetailsബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന പുരസ്‌കാരം. വാജ്‌പേയിക്കും മാളവ്യക്കും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies