അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവുണ്ടാകാന്‍ സാധ്യത. ക്രൂഡ് വിലയിലെ ഇടിവു മൂലം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭം...
Read moreDetailsആശുപത്രികളില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഡല്‍ഹിയിലെ ആശുപത്രികളിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ പരിശോധന നടത്തിയത്. ലോക് നായക് ജയപ്രകാശ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ...
Read moreDetails4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നു രാവിലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ കുറഞ്ഞതാപനില 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഞായറാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയ താപനില -2.6 ഡിഗ്രിയായിരുന്നു. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ...
Read moreDetailsപെഷവാറില്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന താലിബാന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലില്‍ ജംറുദ്ദില്‍ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 141 പേരാണ് കൊല്ലപ്പെട്ടത്.
Read moreDetailsമഥുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ അഗ്നിബാധയുണ്ടായി. യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി ബ്ലോക്കിലെ ഗോഡൗണ്‍ കത്തിനശിച്ചു. രാസ പദാര്‍ഥങ്ങളും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളും മേശ, കസേര മുതലായവയും സൂക്ഷിക്കുന്ന ഗോഡൗണാണ്...
Read moreDetailsബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന പുരസ്‌കാരം. വാജ്‌പേയിക്കും മാളവ്യക്കും...
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാല് മാസത്തേക്ക് കൂടി നീട്ടി. അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സപ്തംബര്‍ 27ന്...
Read moreDetailsപാചക വാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രതാന്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നമ്പര്‍ ഇല്ലാത്തതിന്റെ പേരില്‍...
Read moreDetailsഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-16ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.10-നായിരുന്നു (ഇന്ത്യന്‍ സമയം) വിക്ഷേപണം. ഡിസംബര്‍ പന്ത്രണ്ടിനകം ഭൂസ്ഥിരഭ്രമണപഥത്തിലെത്തും.
Read moreDetailsബക്‌സ ജില്ലയിലെ ബോഡോ സ്വാധീന മേഖലയില്‍ ആയുധധാരികളായ നാല്‍വര്‍ സംഘം രണ്ടുപേരെ തട്ടിക്കോണ്ടുപോയി വെടിവച്ചു കൊന്നു. കൊലപാതകത്തിനു പിന്നില്‍ ബോഡോ ഭീകരര്‍ ആണെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies