ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. രാജ്യത്തെ 27 പൊതുമേഖല ബാങ്കുകളിലായി എട്ടു ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Read moreDetailsകേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിനു മുന്നോടിയായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണു ഇപ്പോള്‍ പ്രതിരോധ വകുപ്പിന്റെ അധികച്ചുമതല.
Read moreDetailsജമ്മു കാശ്മീരിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനു നടക്കും. കാഷ്മീരിലെ 18 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഡിസംബര്‍ ആദ്യവാരം നടക്കുക. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍...
Read moreDetailsശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റി മൂലംതിരുനാള്‍ രാമവര്‍മ. അമിക്കസ് ക്യൂറിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്.
Read moreDetailsഉത്തരേന്ത്യയില്‍ നിന്നും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി.
Read moreDetailsകള്ളപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പൊതു ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ സ്വീകരിക്കുന്നു. കള്ളപ്പണത്തിന്റെ ഉറവിടങ്ങളെപ്പറ്റിയോ ആളുകളെപ്പറ്റിയോ വിശ്വസനീയമായ വിവരങ്ങള്‍ എസ്‌ഐടിക്കു നല്‍കാം.
Read moreDetailsഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയുടെ വിമര്‍ശനം. ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിഷയത്തില്‍ എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ജയലളിത പുറത്തിറങ്ങിയത്....
Read moreDetailsഅച്ചടക്കനടപടിയുടെ ഭാഗമായി ശശിതരൂരിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്ന് നീക്കി. നരേന്ദ്രമോദിയെ പ്രശംസിച്ചതിന്‍റെ പേരില്‍ തരൂരിനെതിരെ അച്ചടക്കനടപടി വേണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
Read moreDetailsശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നു സഹോദരന്‍ അശോക് കുമാര്‍ ആരോപിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies