പി.എസ്.എല്‍.വി സി-26ന്റെ വിക്ഷേപണംഒക്ടോബര്‍ 10-ന് പുലര്‍ച്ചെ 1.56 -നാണ് വിക്ഷേപണം നടക്കും ഇതിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍...
Read moreDetailsഅനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ ‘സുഖചികിത്സ’ നല്‍കുന്നവെന്ന ആരോപണത്തിന് മറുപടിയുമായി ജയില്‍ ഡിജിപി പി.എം. ജയ്‌സിംഹ രംഗത്ത്.
Read moreDetailsഗൊരഖ്പൂരിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം. ഗൊരഖ്പൂരില്‍ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ബറൂണി എക്‌സ്പ്രസും വാരണാസിയില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് വരികയായിരുന്ന കൃഷക് എക്‌സ്പ്രസും തമ്മില്‍...
Read moreDetailsഅന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലകുറഞ്ഞതിനാല്‍ പെട്രോള്‍ വില 54 പൈസ കുറച്ചു. നികുതികള്‍ അടക്കം 65 മുതല്‍ 68പൈസ വരെയാണ് വില കുറയുക. സബ്സിഡി ഇല്ലാത്ത...
Read moreDetailsമംഗള്‍യാന്‍ പദ്ധതി ചെലവ് കൂടി എന്ന ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ രംഗത്തെത്തി.
Read moreDetailsബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. മംഗള്‍യാന്‍ ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സൂര്യനിലേക്കുള്ള...
Read moreDetailsഡീസല്‍ വിലയില്‍ 40 പൈസ കുറവ് വരുത്തിയേക്കും. അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത്. വില നിയന്ത്രണം എടുത്തുകളയുന്നതോടൊപ്പമായിരിക്കും വില കുറയ്ക്കുക. ഇതുസംബന്ധിച്ച് ഉടനെ...
Read moreDetailsഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലായ അഗ്നി - 1ന്‍റെ പരീക്ഷണം വിജയകരം. ഒഡിഷയിലെ വീലര്‍ ഐലന്റില്‍ നിന്നായിരുന്നുമിസൈലിന്റെ പരീക്ഷണം. എഴുന്നൂറ് കിലോമീറ്ററാണ് ആണവായുധവാഹകശേഷിയുള്ള അഗ്നിയുടെ സഞ്ചാര പരിധി.
Read moreDetailsസമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 53 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളാണ് അറസ്റ്റിലായത്.
Read moreDetailsജുമാ മസ്ജിദ് ആക്രമണത്തിലുള്‍പ്പെടെ നിരവധി തീവ്രവാദിയാക്രമണങ്ങളില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. പുനെ സ്വദേശി ഇജാസ് ഷെയ്ക്ക് ആണ് അറസ്റ്റിലായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies