മണ്ണിടിച്ചിലിനെ തുടര്‍ന്ന് 300 കിലോമീറ്റര്‍ ദൂരമുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. മണ്ണിടിഞ്ഞു വീണ് ഹൈവേയില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടതോടെയാണ് വഴിയടച്ചത്. കാഷ്മീരില്‍ പലയിടത്തും വെള്ളപ്പൊക്കവും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
Read moreDetailsഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബുധനാഴ്ച 129 പോയിന്റ് കൂടി സെന്‍സെക്‌സ് 27,148.90 പോയിന്റിലെത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വാങ്ങല്‍ നടത്തിയതോടെയാണ് സെന്‍സെക്‌സ് റെക്കോഡ് ഭേദിച്ചത്.
Read moreDetailsഡല്‍ഹിയില്‍ ബിജെപി എംഎല്‍എ ജിതേന്ദര്‍ സിംഗ് ഷുണ്ഡിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. മൂന്ന് തവണ അക്രമികള്‍ എംഎല്‍എയ്ക്ക് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
Read moreDetailsജസ്റ്റിസ് എച്ച്.എല്‍.ദത്തു അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ദത്തുവിന്റെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ്...
Read moreDetailsപെട്രോള്‍ വില 1.82 രൂപ കുറച്ചു, ഡീസല്‍ വില 50 പൈ സ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്...
Read moreDetailsമണിപ്പൂരിലെ ഇറ്റാനഗറില്‍ നിന്നും ഭീകരര്‍ മലയാളിയെ തട്ടികൊണ്ടുപോയി. കോട്ടയം പുതുപ്പള്ളി സ്വദേശി ചാക്കോയെയാണ് തട്ടികൊണ്ടുപോയത്. ഇയാളുടെ സഹായിയായിരുന്ന കൊച്ചുമോനെ ഭീകരര്‍ വെടിവെച്ചു. കഴുത്തിന് വെടിയേറ്റ ഇയാള്‍ ചികിത്സയിലാണ്.
Read moreDetailsപ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ പാലയാട് കൃഷ്ണനിവേദില്‍ പാലയാട് യശോദ (68) എറണാകുളം കലൂരില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം കലൂരില്‍ നടക്കും. കോളജ് ഗേള്‍, മിസ്റ്റര്‍...
Read moreDetailsകൊളീജിയം സംവിധാനത്തിനു ബദലായി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഭരണഘടനാ ഭേദഗതി വരുംമുമ്പ് ഇടപെടാനാകില്ലെന്ന് ഹര്‍ജി പരിഗണിച്ച...
Read moreDetailsലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടതു സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് കോടതി...
Read moreDetailsഅബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാലാവധി ഒരു മാസത്തേയ്ക്ക് കൂടി സുപ്രീം കോടതി നീട്ടി നല്കി. ജാമ്യാപേക്ഷ റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies