ദേശീയം

മണിപ്പൂരില്‍ ഭീകരര്‍ മലയാളിയെ തട്ടികൊണ്ടുപോയി

മണിപ്പൂരിലെ ഇറ്റാനഗറില്‍ നിന്നും ഭീകരര്‍ മലയാളിയെ തട്ടികൊണ്ടുപോയി. കോട്ടയം പുതുപ്പള്ളി സ്വദേശി ചാക്കോയെയാണ് തട്ടികൊണ്ടുപോയത്. ഇയാളുടെ സഹായിയായിരുന്ന കൊച്ചുമോനെ ഭീകരര്‍ വെടിവെച്ചു. കഴുത്തിന് വെടിയേറ്റ ഇയാള്‍ ചികിത്സയിലാണ്.

Read moreDetails

പിന്നണി ഗായിക പാലയാട് യശോദ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ പാലയാട് കൃഷ്ണനിവേദില്‍ പാലയാട് യശോദ (68) എറണാകുളം കലൂരില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം കലൂരില്‍ നടക്കും. കോളജ് ഗേള്‍, മിസ്റ്റര്‍...

Read moreDetails

ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കൊളീജിയം സംവിധാനത്തിനു ബദലായി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഭരണഘടനാ ഭേദഗതി വരുംമുമ്പ് ഇടപെടാനാകില്ലെന്ന് ഹര്‍ജി പരിഗണിച്ച...

Read moreDetails

പ്രതിപക്ഷ നേതൃസ്ഥാനം: രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടതു സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് കോടതി...

Read moreDetails

മദനിയുടെ ജാമ്യകാലാവധി ഒരു മാസത്തേയ്ക്ക് കൂടി നീട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു

അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യകാലാവധി ഒരു മാസത്തേയ്ക്ക് കൂടി സുപ്രീം കോടതി നീട്ടി നല്കി. ജാമ്യാപേക്ഷ റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി....

Read moreDetails

രവി ശാസ്ത്രി ടീം ഇന്ത്യ ഡയറക്ടറായി

മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ ഡയറക്ടറായി ബിസിസിഐ നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര മുതല്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ടെസ്റ്റ് പരമ്പരയിലെ ദയനീയ...

Read moreDetails

എബോള വൈറസ്: പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യ മന്ത്രി

എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. ഇതുവരെ എബോള കേസുകള്‍ ഒന്നും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും,...

Read moreDetails

ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി

ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി. ജഡ്ജിമാരെ നിയമിക്കാന്‍ ആറംഗകമ്മീഷനെ നിയമിക്കുന്നതാണ് ബില്‍. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിലവിലുള്ള കൊളീജിയം സംവിധാനത്തിനു പകരമാണ്...

Read moreDetails

തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍

എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് തമ്പിദുരൈ ലോക്‌സഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി...

Read moreDetails
Page 193 of 395 1 192 193 194 395

പുതിയ വാർത്തകൾ