ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ് നല്കി. റിപ്പോര്ട്ടിന്മേല് ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം കടുത്ത ഉത്തരവിറക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കി.
Discussion about this post