ദേശീയം

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്‌ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന്‍ (ഛത്തിസ്ഗഡ്), കേസരിനാഥ് ത്രിപാഠി (പശ്ചിമബംഗാള്‍),...

Read moreDetails

ട്രായ് ഭേദഗതി ലോക്‌സഭ പാസാക്കി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ പാസായി. ലോക്‌സഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി ബില്ലിനെ കോണ്‍ഗ്രസും...

Read moreDetails

അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിച്ചു

അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പുതിയ അധ്യക്ഷന്റെ പേര് പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വം...

Read moreDetails

പശ്ചിമഘട്ട സംരക്ഷണം: കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രസര്‍ക്കാരിന് ഹരിതട്രൈബ്യൂണലിന്റെ വിമര്‍ശനം

പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയതിന് കേന്ദ്രസര്‍ക്കാരിന് ഹരിതട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി.

Read moreDetails

എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന്റെ സബ്‌സിഡി ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശം

എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന് ലഭിക്കുന്ന സബ്‌സിഡി വേണ്ടെന്നുവയ്ക്കാന്‍ നിര്‍ദ്ദേശം. എണ്ണകമ്പനികളും പെട്രോളിയം മന്ത്രാലയവും അവരുടെ ജീവനക്കാരോടും സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള മറ്റു പൗരന്‍മാരോടും രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമായി ഈ ധനസഹായം...

Read moreDetails

ജാമ്യത്തിനായി മദനി കള്ളം പറയുന്നു: കര്‍ണാടക സര്‍ക്കാര്‍

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജാമ്യത്തിനായി മദനി കള്ളം പറയുകയാണെന്ന് സര്‍ക്കാര്‍...

Read moreDetails

മുംബൈ സ്‌ഫോടനപരമ്പര നടത്തിയത് താനെന്ന് യാസിന്‍ ഭട്കല്‍

മുംബൈ സ്‌ഫോടനപരമ്പര നടത്തിയത് താനാണെന്ന് ഭീകരന്‍ യാസിന്‍ ഭട്കല്‍. മുംബൈ പോലീസ് ഡെപ്യൂട്ടികമ്മീഷണര്‍ ജാദവിനുമുന്നിലാണ് യാസിന്‍ കുറ്റസമ്മതം നടത്തിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും...

Read moreDetails

ശശി തരൂരിനെതിരായ ആരോപണം എയിംസ് തള്ളി

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശശി തരൂര്‍ ഇടപെട്ടെന്ന ആരോപണം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിഷേധിച്ചു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എയിംസ് ഫോറന്‍സിക് വിഭാഗം...

Read moreDetails

കടല്‍ക്കൊലക്കേസ്: സ്വതന്ത്ര അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനം

കടല്‍ക്കൊലക്കേസില്‍ സ്വതന്ത്ര അഭിഭാഷകനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വതന്ത്ര അഭിഭാഷകനെ നിയമിക്കുന്നതിനു കേന്ദ്രആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. റോത്തഗി അറ്റോര്‍ണി ജനറലായത് കേസിനെ ബാധിച്ചേക്കുമോയെന്നു എന്‍ഐഎ ആശങ്ക...

Read moreDetails

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവച്ചു

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവെച്ചു. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം കെ നാരായണനെ ചോദ്യം ചെയ്തിരുന്നു. ഭരണഘടന പദവിയിലിരിക്കുമ്പോള്‍ ചോദ്യം ചെയ്യലിന്...

Read moreDetails
Page 194 of 394 1 193 194 195 394

പുതിയ വാർത്തകൾ