ദേശീയം

അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചു

കാശ്മീരിലെ പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചു. ആദ്യ യാത്രാ സംഘം ബല്‍താല്‍ ബേസില്‍ നിന്നും ശനിയാഴ്ച രാവിലെയാണ് യാത്രതിരിച്ചു. മഞ്ഞുവീഴ്ച ശക്തമായതിനാല്‍ സ്ഥിരംവഴിയായ പഹല്‍ഗാം പാതയിലൂടെയുള്ള യാത്ര...

Read moreDetails

വാതകചോര്‍ച്ച: മരണം 17 ആയി

കിഴക്കന്‍ ഗോദാവരി ജില്ലയില്‍ പ്രകൃതിവാതക പൈപ്പ് ചോര്‍ന്നു തീപിടിത്തമുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 80 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ നാലു പേരുടെ നില ഗുരുതരമായി...

Read moreDetails

വെടിമരുന്നുശേഖരത്തിന് തീപിടിച്ച് 4 മരണം

ശിവകാശിയിലെ അനധികൃത വെടിമരുന്നുശേഖരത്തിന് തീപിടിച്ച് 4 മരണം. വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് പൊ‌ട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ പതിനാല് വയസുകാരനും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ പത്തുപേരെ ആസ്പത്രിയില്‍...

Read moreDetails

പുതിയ ജഡ്ജിമാര്‍ 30 ന് സ്ഥാനമേല്‍ക്കും

സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത മൂന്നു പേര്‍ ജഡ്ജിമാരായി 30 ന് സത്യ പ്രതിജ്ഞ ചെയ്യും. കൊല്‍ക്കത്ത, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ആദര്‍ശ്...

Read moreDetails

ഒഎന്‍ജിസി പൈപ്പ് ലൈന്‍ അഗ്നിബാധ: ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഒഎന്‍ജിസി പൈപ്പ് ലൈനില്‍ അഗ്നിബാധയെ തുടര്‍ന്ന് മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം പ്രഖ്യാപിച്ചു.

Read moreDetails

ഗ്യാസിനു മാസംതോറും അഞ്ചുരൂപ വര്‍ദ്ധിപ്പിക്കും

സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില മാസം തോറും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഓരോ മാസവും പാചകവാതകത്തിന് അഞ്ചു രൂപയും മണ്ണെണ്ണ ലിറ്ററിന്...

Read moreDetails

സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്നു ഗോപാല്‍ സുബ്രഹ്മണ്യം

സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്നു ഗോപാല്‍ സുബ്രഹ്മണ്യം. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഗോപാല്‍ സുബ്രഹ്മണ്യം തീരുമാനം അറിയിച്ചത്.

Read moreDetails

ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കടത്തിയ സംഭവം: കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ

ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ. കേസ് ഏറ്റെടുക്കുന്നതിന് മറ്റ് നിയമതടസങ്ങളൊന്നുമില്ലെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചു.

Read moreDetails

ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്

സംഘര്‍ഷമേഘലയായ ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അവര്‍ അറിയിച്ചു.

Read moreDetails

ഹിന്ദി ഭാഷാ ഉപയോഗം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജയലളിത

സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജയലളിത കേന്ദ്രത്തിന് കത്തയച്ചു.

Read moreDetails
Page 195 of 394 1 194 195 196 394

പുതിയ വാർത്തകൾ