ദേശീയം

വ്യക്തമായ കാരണമില്ലാതെ ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്നു രാഷ്ട്രപതിക്ക് നിയമോപദേശം

വ്യക്തമായ കാരണമില്ലാതെ ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്നു രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍മാരോട് മാറിനില്‍ക്കണമെന്നാവശ്യപ്പെടാനാകില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതിനിടെ ചത്തീസ്ഗഡ് ഗവര്‍ണര്‍ രാജിവെച്ചു.

Read moreDetails

കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കച്ചവടലക്ഷ്യം മാത്രമാണുള്ളതെന്ന് ജാര്‍ഖണ്ഡ്

കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കച്ചവടലക്ഷ്യം മാത്രമാണുള്ളതെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷ്ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ അനാഥാലയങ്ങള്‍ക്കെതിരെ ഇത്തരം പരാമര്‍ശമുള്ളത്.

Read moreDetails

റെയില്‍വേ നിരക്കുകള്‍ കൂട്ടാന്‍ റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശ

റെയില്‍വേ നിരക്കുകള്‍ കൂട്ടാന്‍ റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശ. യാത്രാ-ചരക്ക് കൂലികള്‍ കൂട്ടാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എസി ക്ലാസ് നിരക്കുകളും കൂടിയേക്കും. ചരക്ക് കൂലിയില്‍ അഞ്ച് ശതമാനം നിരക്ക്...

Read moreDetails

പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ്‌ബെല്‍റ്റു ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ്‌ബെല്‍റ്റു ധരിക്കണമെന്ന വിഷയം സംബന്ധിച്ച് സംസ്ഥാനത്ത് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. പിന്‍സീറ്റിലായാലും മുന്‍സീറ്റിലായാലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഡോ. ഹര്‍ഷവര്‍ധന്‍...

Read moreDetails

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടി അനിവാര്യം: മോഡി

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ വരുന്ന ഒന്നുരണ്ടു വര്‍ഷത്തേക്കു കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏതെങ്കിലും ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലായിരിക്കില്ല നടപടികളെന്നും...

Read moreDetails

കുട്ടികളെ എത്തിച്ച സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം

കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.

Read moreDetails

കരസേന മേധാവിയെ മാറ്റാന്‍ ആലോചനയില്ല: അരുണ്‍ ജെയ്റ്റ്‌ലി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി...

Read moreDetails

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഏത് ഉന്നതതല അന്വേഷണത്തിനും ജാര്‍ഖണ്ഡ്...

Read moreDetails

കൊല്ലൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍

കൊല്ലൂര്‍ ശ്രീ മൂകാംബികാക്ഷേത്ര ആചാരങ്ങള്‍ക്കു വിരുദ്ധമായി ഒരു സന്ന്യാസിയെ സമാധിയിരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Read moreDetails

സീമാന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

സീമാന്ധ്രയുടെ ഒന്നാമത്തെ മുഖ്യമന്ത്രിയായി ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു.

Read moreDetails
Page 196 of 394 1 195 196 197 394

പുതിയ വാർത്തകൾ