Monday, May 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടി അനിവാര്യം: മോഡി

by Punnyabhumi Desk
Jun 15, 2014, 01:23 pm IST
in ദേശീയം

പനാജി: സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ വരുന്ന ഒന്നുരണ്ടു വര്‍ഷത്തേക്കു കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏതെങ്കിലും ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലായിരിക്കില്ല നടപടികളെന്ന് പനാജിയില്‍ ബിജെപി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണു ഭരണം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അതിന്റെ അടിത്തട്ടിലെത്തിയിരുന്നു. രോഗം ബാധിച്ച കുട്ടിക്ക് അമ്മ കയ്‌പേറിയ മരുന്നുനല്‍കുന്നതുപോലെ കര്‍ശനമായ നടപടികളിലൂടെ മാത്രമേ സമ്പദ്‌വ്യവസ്ഥയ്ക്കു മാറ്റമുണ്ടാക്കാന്‍ കഴിയൂ. ബിജെപിയെയോ മോഡിയെയോ പ്രകീര്‍ത്തിച്ചതുകൊണ്ടു രാജ്യത്തെ സഹായിക്കാനാവില്ല. മോഡിയെക്കുറിച്ചു വാഴ്ത്തുപാട്ടുകള്‍ പാടിയതുകൊണ്ട് സമൂഹ്യസ്ഥിതിയില്‍ മാറ്റം വരില്ല. അതിനു കടുത്ത നടപടികള്‍ അനിവാര്യമാണ്. അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റം പറയരുത്. പ്രതികൂല നടപടികള്‍ തന്നോടുള്ള ജനങ്ങളുടെ സ്‌നേഹം കുറയാന്‍ കാരണമായേക്കുമെന്നും മോഡി പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തി കര്‍ശന സാമ്പത്തിക നടപടി സ്വീകരിക്കുമെന്നു പൊതുയോഗത്തിനു പിന്നാലെ മോഡി ട്വിറ്ററിലൂടെയും അറിയിച്ചു. ദേശീയ താത്പര്യം പരിഗണിച്ചായിരിക്കും തീരുമാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

ShareTweetSend

Related News

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies