ദേശീയം

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടി അനിവാര്യം: മോഡി

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ വരുന്ന ഒന്നുരണ്ടു വര്‍ഷത്തേക്കു കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏതെങ്കിലും ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലായിരിക്കില്ല നടപടികളെന്നും...

Read moreDetails

കുട്ടികളെ എത്തിച്ച സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം

കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.

Read moreDetails

കരസേന മേധാവിയെ മാറ്റാന്‍ ആലോചനയില്ല: അരുണ്‍ ജെയ്റ്റ്‌ലി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി...

Read moreDetails

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഏത് ഉന്നതതല അന്വേഷണത്തിനും ജാര്‍ഖണ്ഡ്...

Read moreDetails

കൊല്ലൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍

കൊല്ലൂര്‍ ശ്രീ മൂകാംബികാക്ഷേത്ര ആചാരങ്ങള്‍ക്കു വിരുദ്ധമായി ഒരു സന്ന്യാസിയെ സമാധിയിരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Read moreDetails

സീമാന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

സീമാന്ധ്രയുടെ ഒന്നാമത്തെ മുഖ്യമന്ത്രിയായി ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു.

Read moreDetails

കാശി തീര്‍ഥാടനത്തിനു പോയ മലയാളികളിലെ മൂന്നുപേര്‍ മരണപ്പെട്ടു

കാശി തീര്‍ഥാടനത്തിനു പോയ 17 അംഗ മലയാളിസംഘത്തിലെ മൂന്നുപേര്‍ മരണപ്പെട്ടു. കൊടുംചൂടു മൂലമുണ്ടായ നിര്‍ജലീകരണവും അതിസാരവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് മരണകാരണം.

Read moreDetails

പാചകവാതക സബ്‌സിഡി പണമായി നല്‍കുന്നത് പുനഃസ്ഥാപിക്കണമെന്ന് വിദഗ്ധസമിതി

പാചകവാതകത്തിനുള്ള സബ്‌സിഡി പണമായി ഉപഭോക്താവിന് ലഭിക്കുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശചെയ്തു. കാണ്‍പുര്‍ ഐ.ഐ.ടി മുന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Read moreDetails

സുമിത്ര മഹാജന്‍ ലോക്‌സഭ സ്പീക്കറായി ചുമതലയേറ്റു

മുതിര്‍ന്ന പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു. ഇന്‍ഡോറില്‍ നിന്ന് എട്ടാം തവണയും ലോക്‌സഭാംഗമായ സുമിത്ര മഹാജന്‍, വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായി...

Read moreDetails

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ ഇടപെടില്ല: സുഷമാ സ്വരാജ്

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ ഇടപെടാനാകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. നാവികര്‍ക്കെതിരായ കേസില്‍ വിചാരണ വൈകുന്നതിനാല്‍ അടിയന്തരമായി ഇടപെണമെന്ന് മോഗരീനി ആവശ്യപ്പെട്ടു.

Read moreDetails
Page 197 of 395 1 196 197 198 395

പുതിയ വാർത്തകൾ