വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ മഹാരാഷ്ട്രയിലെ പറളിയില്‍ സംസ്‌കരിച്ചു. നിയമസഭാംഗമായ മകള്‍ പങ്കജ മുണ്ടെയാണ് ചിതയ്ക്ക് അഗ്നി പകര്‍ന്നത്.
Read moreDetailsലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഡല്‍ഹിയിലിറങ്ങി. ഇത്തരം വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പറക്കാന്‍ അനുമതി നല്‍കിയ ശേഷം ആദ്യമായെത്തുന്ന വിമാനമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
Read moreDetailsകേരളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
Read moreDetailsതന്റെ ജീവിതകഥ കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ചേര്‍ക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ഒരു വ്യക്തിയുടെ ജീവിതം പാഠപുസ്തകമാക്കുന്നത് ശരിയല്ലെന്ന് ട്വിറ്ററില്‍ നല്‍കിയ...
Read moreDetailsമാധ്യമങ്ങളോടു പ്രതികരിക്കുമ്പോള്‍ മന്ത്രിമാര്‍ പ്രത്യകം ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. വിവാദവിഷയങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്നും നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read moreDetailsജമ്മു കാശ്മീര്‍ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370മത്തെ അനുച്ഛേദം പിന്‍വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു.
Read moreDetailsഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോരഖ്ധാം എക്‌സ്പ്രസ് ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ത് കബീര്‍നഗര്‍ ജില്ലയില്‍ ചുരൈദ് റെയില്‍വേ സ്റ്റേഷനു...
Read moreDetailsനരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കനത്ത സുരക്ഷയ്ക്കായി പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാഷ്ട്രപതിഭവനു ചുറ്റും വിന്യസിക്കുന്നത്. രാഷ്ട്രപതി ഭവനു ചുറ്റും നാലു വലയങ്ങളായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുന്നത്.
Read moreDetailsഅന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ നാലു പേരെ ദില്ലി പോലീസ് പിടികൂടി. പിടികൂടിയ മയക്കുമരുന്നില്‍ 16 കിലോ ഹെറോയിനും 9...
Read moreDetailsതിങ്കളാഴ്ച അധികാരമേല്ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. കേരളം അയിത്തം കല്പിച്ചിരിക്കുന്ന പാര്‍ട്ടി എന്തിന് മന്ത്രിയെ തരണമെന്നും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies