സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. സുപ്രീം കോടതി ജസ്റീസ് ജെ.എസ്. ഖേഹറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്മാറിയത്. സഹാറ കേസ് പരിഗണിക്കുമ്പോള്‍ സമ്മര്‍ദമുണ്ടെന്ന് നേരത്തെ...
Read moreDetailsപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ രംഗത്തെത്തി. വിവാദങ്ങളോട് പ്രധാനമന്ത്രി മൌനം പാലിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിനു...
Read moreDetailsവിഴിഞ്ഞം തുറമുഖത്തിനുള്ള പാരിസ്ഥിതിക അനുമതിയും തീരദേശ സംരക്ഷണ നിയമത്തിലെ ഭേദഗതിയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനു അധികാരമുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍.
Read moreDetailsഅഴിമതിക്കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്ന വകുപ്പ് സുപ്രീം കോടതി റദ്ദാക്കി.
Read moreDetailsബംഗ്ലാദേശിലെ കൊമില്ല ജില്ലയില്‍ ഹൈന്ദവക്ഷേത്രവും വീടുകളും മൂവായിരത്തോളം വരുന്ന ആളുകള്‍ ആക്രമിച്ചു. തിങ്കളാഴ്ചയാണ് ഹൈന്ദവ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ചെറിയതോതിലുണ്ടായ സംഘര്‍ഷം അക്രമത്തില്‍...
Read moreDetailsവാജ്‌പേയിയെ ഗാന്ധിജിയോട് ഉപമിക്കാമെങ്കില്‍ നരേന്ദ്ര മോഡിയെ സുഭാഷ് ചന്ദ്രബോസിനോട് ഉപമിക്കാമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മോഡിയും സുഭാഷും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം...
Read moreDetailsചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ട്രെയിനിനുള്ളില്‍ ഒളിച്ചിരുന്ന രണ്ടുപേരെയാണ് പിടികൂടിയത്. സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് റെയില്‍വേ സ്റേഷനില്‍ നടത്തിയ പരിശോധനയിലാണ്...
Read moreDetailsവോട്ട് ചെയ്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപിയുടെ ചിഹ്നം ഉയര്‍ത്തിയ നരേന്ദ്ര മോഡിക്കെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് അഹമ്മദാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read moreDetailsഔഷധക്കൂട്ട് അടങ്ങിയ പോഷകാഹാര സപ്ളിമെന്റ് വില്‍പ്പന നടത്തിയ കേസില്‍ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ റാന്‍ബാക്സി കമ്പനി വിചാരണ നേരിടണമെന്നു സുപ്രീം കോടതി അറിയിച്ചു.
Read moreDetailsസഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്കു ദു:ഖമുണ്ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. മന്‍മോഹന്‍സിംഗിന്റെ അര്‍ധ സഹോദരനായ ദല്‍ജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നതു മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies