്യൂഡല്‍ഹി : ബിജെപി എം.പിമാരുടെ യോഗം 20 ാം തിയതി ചേരുമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങ് അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് ആരായിരിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഔദ്യോഗികമായി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ തിയതി പ്രസ്തുത യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post