ധാക്ക: ബംഗ്ലാദേശിലെ കൊമില്ല ജില്ലയില്‍ ഹൈന്ദവക്ഷേത്രവും വീടുകളും മൂവായിരത്തോളം വരുന്ന ആളുകള്‍ ആക്രമിച്ചു. തിങ്കളാഴ്ചയാണ് ഹൈന്ദവ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ചെറിയതോതിലുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും ദരിദ്രരായ കര്‍ഷകരാണ്. അക്രമണത്തിനു നേതൃത്വം നല്‍കിയവരില്‍ ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.













Discussion about this post