നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് പാക് ആക്രമണമുണ്ടായത്. രാവിലെ നിയന്ത്രണരേഖയിലെ ദോഡ ബറ്റാലിയന്‍ മേഖലയിലുള്ള ഇന്ത്യന്‍ പോസ്റുകളെ...
Read moreDetailsവിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ മേയ് രണ്ടിലേക്കു മാറ്റി. ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read moreDetailsബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് മുഖ്യവരാണിധികാരിക്ക്...
Read moreDetailsവിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞശേഷം കുട്ടികളുണ്ടാകുന്നവരുടെ വിവാഹം കഴിഞ്ഞതായി പരിഗണിക്കുമെന്നും ഇവരുടെ കുട്ടികള്‍ക്ക് നിയപരിരക്ഷ ലഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read moreDetailsപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ അമിക്കസ് ക്യൂറി ലംഘിച്ചതായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറാണ് അമിക്കസ് ക്യൂറിക്കെതിരായി സത്യവാങ്മൂലം നല്‍കിയത്.
Read moreDetailsഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റിസായി ജസ്റിസ് ഗോര്‍ള രോഹിണി ചുമതലയേറ്റു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു ഗോര്‍ള രോഹിണി. ഗവര്‍ണര്‍ നജീബ് ജുങ്കിനുമുമ്പാകെ രോഹിണി സത്യപ്രതിജ്ഞ...
Read moreDetailsതമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഈറോഡിലെ പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്ടര്‍ പരിശോധിച്ചത്.
Read moreDetailsസ്വകാര്യ ടെലിക്കോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സിഎജിക്ക് പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ടെലിക്കോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം...
Read moreDetailsവൈസ് അഡ്മിറല്‍ ആര്‍.കെ. ധവാന്‍ നാവികസേനയുടെ പുതിയ മേധാവി. നിയമന കാര്യത്തിനായുള്ള കാബിനറ്റ് കമ്മിറ്റി ധവാനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നാവികസേനയിലെ പ്രധാന കപ്പലുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു അഡ്മിറല്‍...
Read moreDetailsമഹാരാഷ്ട്ര പ്രത്യേക സേനയുടെ ഒരു യൂണിറ്റും ഭീകരരും തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കറ്റു. ഗാദ്ചിരോളി ജില്ലയിലെ ഗ്രാമത്തിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies