ന്യൂഡല്‍ഹി: സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സിഎജിക്ക് പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ടെലിക്കോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൌണ്ടുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമില്ലെന്നാണ് കമ്പനികള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി ഈ വാദം തള്ളുകയായിരുന്നു.













Discussion about this post