വാരണസി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് പത്രികകള്‍ മുഖ്യവരാണിധികാരിക്ക് മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചു.
Discussion about this post