പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ അമിക്കസ് ക്യൂറി ലംഘിച്ചതായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറാണ് അമിക്കസ് ക്യൂറിക്കെതിരായി സത്യവാങ്മൂലം നല്‍കിയത്.
Read moreDetailsഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റിസായി ജസ്റിസ് ഗോര്‍ള രോഹിണി ചുമതലയേറ്റു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു ഗോര്‍ള രോഹിണി. ഗവര്‍ണര്‍ നജീബ് ജുങ്കിനുമുമ്പാകെ രോഹിണി സത്യപ്രതിജ്ഞ...
Read moreDetailsതമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഈറോഡിലെ പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്ടര്‍ പരിശോധിച്ചത്.
Read moreDetailsസ്വകാര്യ ടെലിക്കോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സിഎജിക്ക് പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ടെലിക്കോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം...
Read moreDetailsവൈസ് അഡ്മിറല്‍ ആര്‍.കെ. ധവാന്‍ നാവികസേനയുടെ പുതിയ മേധാവി. നിയമന കാര്യത്തിനായുള്ള കാബിനറ്റ് കമ്മിറ്റി ധവാനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നാവികസേനയിലെ പ്രധാന കപ്പലുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു അഡ്മിറല്‍...
Read moreDetailsമഹാരാഷ്ട്ര പ്രത്യേക സേനയുടെ ഒരു യൂണിറ്റും ഭീകരരും തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കറ്റു. ഗാദ്ചിരോളി ജില്ലയിലെ ഗ്രാമത്തിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
Read moreDetailsപ്രവാസികള്‍ക്ക് തപാല്‍വോട്ട് ഈ തെരഞ്ഞെടുപ്പില്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള...
Read moreDetailsരാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇത്തരത്തില്‍...
Read moreDetailsഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. ഗൌതം ബുദ്ധ നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി രമേഷ് ചന്ദ് ടമര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍...
Read moreDetailsലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ജനം മോശപ്പെട്ട ഭരണത്തെ സഹിക്കുകയില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനം ആഗ്രഹിക്കുന്നത് നല്ല രീതിയില്‍ ഭരിക്കുന്ന ഭരണ നേതൃത്വത്തേയാണ്. തീരുമാനങ്ങള്‍ വേഗത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies