പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്വന്ത് സിംഗ് (99) അന്തരിച്ചു. ഉച്ചയ്ക്ക് 12.55-നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. സംസ്കാരം വൈകുന്നേരം നാലിന് ഡല്‍ഹിയില്‍ നടക്കും.
Read moreDetailsബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിചാരണ കോടതി വിധിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അംഗീകാരം. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 11...
Read moreDetailsകടല്‍ക്കൊലക്കേസില്‍ നാവികര്‍ക്കെതിരേ വിചാരണ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Read moreDetailsബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ സീറ്റ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേന്ദ്ര കമ്മിറ്റി ഇന്നു യോഗം ചേരും. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ സീറ്റ് സംബന്ധിച്ച തര്‍ക്കം...
Read moreDetailsഅയണ്‍ ഗുളിക കഴിച്ച 35 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read moreDetailsഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലപകടത്തിന് കാരണം മാനുഷിക പിഴവാണെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പതിവ് പ്രവര്‍ത്തന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രിക്കാന്‍ ശ്രമിച്ചത് മൂലം കേബിളുകളിലുണ്ടായ അഗ്നിബാധയാണ് അപകടത്തിന് കാരണമെന്നും...
Read moreDetailsബിജെപി ആസ്ഥാനത്തിനു പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എഎപി നേതാക്കളായ അശുതോഷ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ്...
Read moreDetailsകേരളത്തില്‍ ഏപ്രില്‍ പത്തിന് മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പാണ് ഇത്തവണത്തേത്. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 9ന് രണ്ടാം...
Read moreDetailsഐപിഎല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസില്‍ തമിഴ്‌നാട് സിബിസിഐഡി പുനരന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടുന്നത്.
Read moreDetailsലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം മുതല്‍ ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നു. വിജ്ഞാപനം ഈയാഴ്ച മധ്യത്തോടെ പുറപ്പെടുവിച്ചേക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ ഏഴിനോ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies