അയണ്‍ ഗുളിക കഴിച്ച 35 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read moreDetailsഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലപകടത്തിന് കാരണം മാനുഷിക പിഴവാണെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പതിവ് പ്രവര്‍ത്തന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രിക്കാന്‍ ശ്രമിച്ചത് മൂലം കേബിളുകളിലുണ്ടായ അഗ്നിബാധയാണ് അപകടത്തിന് കാരണമെന്നും...
Read moreDetailsബിജെപി ആസ്ഥാനത്തിനു പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എഎപി നേതാക്കളായ അശുതോഷ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ്...
Read moreDetailsകേരളത്തില്‍ ഏപ്രില്‍ പത്തിന് മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പാണ് ഇത്തവണത്തേത്. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 9ന് രണ്ടാം...
Read moreDetailsഐപിഎല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസില്‍ തമിഴ്‌നാട് സിബിസിഐഡി പുനരന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടുന്നത്.
Read moreDetailsലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം മുതല്‍ ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നു. വിജ്ഞാപനം ഈയാഴ്ച മധ്യത്തോടെ പുറപ്പെടുവിച്ചേക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ ഏഴിനോ...
Read moreDetailsപാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. ഗുല്‍ബര്‍ഗ് ഡിവിഷന്‍ പാലക്കാടിനെ ബാധിക്കില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
Read moreDetailsഹൈദരാബാദ്: ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 1999-2000 കാലഘട്ടത്തില്‍ റെയില്‍വേ വകുപ്പില്‍ മിനിസ്റ്റര്‍...
Read moreDetailsമുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡി രാജിവെച്ചതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി രാജിവയ്ക്കുകയായിരുന്നു.
Read moreDetailsഅപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എ്‌നിവരാണ് മരിച്ചത്. 'ഐഎന്‍എസ് സിന്ധുരത്‌ന' മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍നിന്നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies