ദേശീയം

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമം ഒഴിവാക്കും

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമം പൂര്‍ണമായും ഒഴിവാക്കും. ഇക്കാര്യം തിങ്കളാഴ്ച കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിക്കും. എന്‍ഐഎ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടും.

Read moreDetails

പാചകവാതകത്തിന് ആധാര്‍ വേണ്ട: ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് വീരപ്പ മൊയ്ലി

പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ലോക്സഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഉത്തരവ് ഒരാഴ്ചക്കകം സര്‍ക്കാര്‍...

Read moreDetails

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനു പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു....

Read moreDetails

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിനെതിരേ ആംആദ്മി

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആംആദ്മി നിയമയുദ്ധത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കെജരിവാള്‍ രാജി വെക്കുമ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ്...

Read moreDetails

കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും

ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ആശ്വാസം പകര്‍ന്നതാണ് യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ്. ചെറിയ കാറുകളുടെയും ആഡംബര കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും വില കുറയും. ഇടത്തരം കാറുകള്‍ക്ക് 20 ശതമാനമായും...

Read moreDetails

ആംആദ്മി നക്സലൈറ്റ്‌ പാര്‍ട്ടി: സുബ്രഹ്മണ്യം സ്വാമി

ആംആദ്മി പാര്‍ട്ടി നക്സലൈറ്റ്‌ പാര്‍ട്ടിയാണെന്ന്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. രാജ്യത്തെ പലതായി വിഭജിക്കാനാണ്‌ അവരുടെ ശ്രമമെന്നും ബിജെപി ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ വിംഗ്‌ ജയ്പൂരില്‍ നടത്തിയ...

Read moreDetails

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറി. നിയമസഭ മരവിപ്പിച്ച് നിര്‍ത്തണമെന്നും ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ജന്‍ലോക്പാല്‍...

Read moreDetails

അഴിമതിക്കെതിരായ പോരാട്ടത്തിന് മുഖ്യമന്ത്രി പദം ആവശ്യമില്ല: കേജ്രിവാള്‍

അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനായുള്ള പോരാട്ടത്തിന് മുഖ്യമന്ത്രി പദം ആവശ്യമില്ലെന്ന് അരവിന്ദ് കേജ്രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് രാജി അഭ്യൂഹം ശക്തമാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം. അഴിമതി തുടച്ചുനീക്കാന്‍...

Read moreDetails

ബാലു മഹേന്ദ്രയുടെ സംസ്കാരം നടന്നു

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ സംസ്കാരം നടന്നു. ഉച്ചയ്ക്ക് 12ന് ചെന്നൈ വടപളനി ശ്മശാനത്തിലായിരുന്നു സംസ്കാരം. ചടങ്ങില്‍ സിനിമ മേഖലയിലെ പ്രവര്‍ത്തകരും നിരവധി പൊതുജനങ്ങളും ബന്ധുക്കളും പങ്കെടുത്തു.

Read moreDetails

സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര(74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി...

Read moreDetails
Page 204 of 395 1 203 204 205 395

പുതിയ വാർത്തകൾ