ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവും ഭാര്യയും രണ്ടുകുട്ടികളും അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ബ്രജേഷ് തിവാരിയും കുടുംബവുമാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കാണ്‍പൂര്‍ബൈപാസിലായിരുന്നു സംഭവം.
Read moreDetailsകേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ ഹൈന്ദവ ആചാര പ്രകാരം വൈകിട്ട് അഞ്ച് മണിയോടെ സംസ്‌ക്കാര...
Read moreDetailsജനതാ ദര്‍ബാറുകള്‍ ഇനി നടത്തില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ഹെല്‍പ് ലൈനുകളിലൂടെയും ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ജനങ്ങളുടെ പരാതി...
Read moreDetailsകല്‍ക്കരി ഇടപാടില്‍ തെറ്റ് പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി കോടതിയില്‍ പറഞ്ഞു. നല്ല ഉദ്ദേശത്തോടു കൂടിയാണ്...
Read moreDetailsദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ് മോണിസ് ഈ മാസം നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഇരു രാജ്യങ്ങള്‍ക്കും...
Read moreDetailsജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി -5ന്റെ വിക്ഷേപണം. ഇന്ത്യ...
Read moreDetailsഡല്‍ഹി നിയമസഭയില്‍ സ്പീക്കര്‍ തിരഞ്ഞടുപ്പിലും ആം ആദ്മി സര്‍ക്കാറിന് വിജയം. മനീന്ദര്‍സിങ് ധീര്‍ സ്പീക്കറായി തിരഞ്ഞെടുത്തു. തെക്കന്‍ ഡല്‍ഹി ജങ്പുര മണ്ഡലത്തില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ.യാണ്...
Read moreDetailsരാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
Read moreDetailsഡല്‍ഹി നിയമസഭയില്‍ ആംആദ്മി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഏഴു ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.
Read moreDetailsദേശീയ ഗാനത്തെ അവഹേളിച്ചതിന് വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നടത്തിയ സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച് പാടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹൈദരാബാദ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies