ബംഗാളിലെ ജല്‍പായ്ഗുരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 5പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ ഒരാള്‍ തീവ്രവാദ സംഘടനയായ കംതാപുര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്....
Read moreDetailsജോലിക്കാരിക്കുള്ള വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റിലായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയ്ക്ക് അറസ്റിന്റെ സമയത്ത് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍...
Read moreDetailsജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ബുധനാഴ്ച ചദോര മേഖലയില്‍ സൈന്യും പോലീസും സംയുക്തമായ നടത്തിയ...
Read moreDetailsഇസഡ് ക്യാറ്റഗറി സുരക്ഷ വേണ്ടെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍. ഡല്‍ഹി മുഖ്യമന്ത്രിമാര്‍ക്ക് ഇസഡ് ക്യാറ്റഗറിയിലുളള സുരക്ഷ നല്‍കാറുണ്ടെന്നു വിവരം െജരിവാളിനെ അറിയിച്ചിരുന്നു. എന്നാല്‍...
Read moreDetailsകേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. വരുന്ന ലോക്‌സസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് രാജി വെച്ചത്. കേന്ദ്രമന്ത്രി ജയറാം രമേശും അടുത്ത ദിവസം രാജി...
Read moreDetailsഇന്ത്യന്‍ നിയമപ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Read moreDetailsഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്കയില്‍ അപമാനിച്ച സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. വിഷയം സംബന്ധിച്ച് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സല്‍മാന്‍...
Read moreDetailsറിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും. റിപ്പോനിരക്ക് 7.75 ശതമാനമായി നിലനില്‍ക്കും. വായ്പാ പലിശ നിരക്ക് കൂടില്ല. റിവേഴ്സ് റിപ്പോ 6.75...
Read moreDetailsസൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പി.ജെ.കുര്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് കുര്യനെതിരേ കോടതിയെ സമീപിച്ചത്. കേസില്‍ നന്ദകുമാറിന് എന്ത് കാര്യമെന്ന്...
Read moreDetailsബംഗളരുവില്‍ എടിഎം കൌണ്ടറില്‍ മലയാളി യുവതി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള അവാര്‍ഡ് തുക പോലീസ് വര്‍ദ്ധിപ്പിച്ചു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies