ദേശീയം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: 7 മരണം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് 7 മരണം. കെംസ് കോര്‍ണറിലെ 26 നിലകളുള്ള മൗണ്ട്ബ്ലാങ്ക് കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍...

Read moreDetails

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നാല്‍പ്പത്തിയഞ്ചുപേരുള്ള കേസില്‍ 37 പേര്‍ക്കും ജാമ്യം കിട്ടയതിനാല്‍ ലാലുവിനും അനുവദിക്കണമെന്ന ലാലുവിന്‍റെ അഭിഭാഷകന്‍റെ...

Read moreDetails

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കു ക്ഷണം

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. 70 അംഗ സഭയില്‍ ബി.ജെ.പി.ക്ക് 32 സീറ്റും...

Read moreDetails

ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് സുപ്രീകോടതി വിലക്ക് ഏര്‍പ്പെടുത്തി

വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സുപ്രീകോടതി വിലക്ക് ഏര്‍പ്പെടുത്തി. ചുവപ്പ് ലൈറ്റ് ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. ബീക്കണ്‍ ലൈറ്റിനൊപ്പമുള്ള ഹോണുകളും കോടതി...

Read moreDetails

ജനലോക്പാല്‍ അംഗീകരിച്ചാല്‍ ബിജെപിക്കു പുറത്തുനിന്നു പിന്തുണ: പ്രശാന്ത് ഭൂഷണ്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കില്ല എന്ന് ബിജെപിയും ആംആദ്മിയും പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എഎപി ക്യാമ്പില്‍ നിന്നും ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരുന്നു.

Read moreDetails

ബിജെപിയുടെ വിജയത്തിന് സഹായിച്ചവര്‍ക്ക് നന്ദി: മോഡി

ഏറെ ശക്തമായ ജനവിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശരിയായ വികസനമാണ് ജനങ്ങള്‍ക്കാവശ്യം. ബിജെപിയുടെ വിജയത്തിന് സഹായിച്ചവര്‍ക്ക് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോഡി ട്വിറ്ററില്‍ വ്യക്തമാക്കി.

Read moreDetails

ഐഎന്‍എസ് കൊങ്കണില്‍ തീപിടുത്തം; ആളപായമില്ല

ഈസ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ(ഇഎന്‍സി) കീഴിലുള്ള ഐഎന്‍എസ് കൊങ്കണ്‍ യുദ്ധക്കപ്പലില്‍ തീപിടുത്തം. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേവിയിലെ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.

Read moreDetails

കുഴിബോംബാക്രമണത്തില്‍ 7 പോലീസുകാര്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ മാവോവാദികളുടെ കുഴിബോംബാക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. പട്‌നയില്‍നിന്ന് നൂറ്റിയെണ്‍പതു കിലോമീറ്റര്‍ അകലെ ഔറംഗാബാദ് ജില്ലയിലെ തണ്ട്വായിലാണ് സംഭവം നടന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു ഇന്‍സ്‌പെക്ടറും ആറ് പോലീസുകാരും...

Read moreDetails

സിക്ക് വിരുദ്ധ കലാപക്കേസ്: സജ്ജന്‍കുമാറിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

1984 ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍കുമാര്‍ നല്‍കിയിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

Read moreDetails

തരുണ്‍ തേജ്പാലിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സഹപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തേജ്പാലിനെ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍...

Read moreDetails
Page 207 of 394 1 206 207 208 394

പുതിയ വാർത്തകൾ