നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കില്ല എന്ന് ബിജെപിയും ആംആദ്മിയും പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എഎപി ക്യാമ്പില്‍ നിന്നും ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരുന്നു.
Read moreDetailsഏറെ ശക്തമായ ജനവിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശരിയായ വികസനമാണ് ജനങ്ങള്‍ക്കാവശ്യം. ബിജെപിയുടെ വിജയത്തിന് സഹായിച്ചവര്‍ക്ക് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോഡി ട്വിറ്ററില്‍ വ്യക്തമാക്കി.
Read moreDetailsഈസ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ(ഇഎന്‍സി) കീഴിലുള്ള ഐഎന്‍എസ് കൊങ്കണ്‍ യുദ്ധക്കപ്പലില്‍ തീപിടുത്തം. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേവിയിലെ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.
Read moreDetailsബിഹാറില്‍ മാവോവാദികളുടെ കുഴിബോംബാക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. പട്‌നയില്‍നിന്ന് നൂറ്റിയെണ്‍പതു കിലോമീറ്റര്‍ അകലെ ഔറംഗാബാദ് ജില്ലയിലെ തണ്ട്വായിലാണ് സംഭവം നടന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു ഇന്‍സ്‌പെക്ടറും ആറ് പോലീസുകാരും...
Read moreDetails1984 ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍കുമാര്‍ നല്‍കിയിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
Read moreDetailsസഹപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തേജ്പാലിനെ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍...
Read moreDetailsഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.
Read moreDetailsരാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പുരോഗമിക്കുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന ജഗദീഷ് മേഘ്വാള്‍ മരിച്ചതിനാല്‍ ചുരു മണ്ഡലത്തിലെ വോട്ടെടുപ്പ് ഡിസംബര്‍ 13 ലേക്ക് മാറ്റി.
Read moreDetailsദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ കുടിയേറ്റക്കാര്‍ക്കുവേണ്ടി നാളിതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു.
Read moreDetailsപാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി. ഫെബ്രുവരി ഒന്നിനാണ് അവസാനതീയതി. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies