പിഡിപി നേതാവ് മഅദനിയ്ക്ക് ഗുരുതരമായ യാതൊരു രോഗവും ഇല്ലെന്നും അതിനാല്‍ വിദഗ്ധചികിത്സയ്ക്കായി ജാമ്യം നല്‍കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സ്വകാര്യാസ്പത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും...
Read moreDetailsബോധ്ഗയയിലെ മഹാബോധി ബുദ്ധ ക്ഷേത്രത്തിന്‍റെ താഴികക്കുടം മോടികൂട്ടുന്നതിനായി തായ്‌ലന്റില്‍ നിന്നുള്ള ഭക്തര്‍ സംഭാവന ചെയ്തത് 300 കിലോഗ്രാം സ്വര്‍ണ്ണം. 13 പെട്ടികളിലായി സ്വര്‍ണം അതീവ സുരക്ഷയോടെ ബോധ്ഗയയിലെത്തിച്ചു.
Read moreDetailsബാംഗളൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിനു തീപിടിച്ച് ഏഴു പേര്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലായിരുന്നു സംഭവം. ബസിന്റെ ഇന്ധന ടാങ്ക് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ്...
Read moreDetailsഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ഭടന്മാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsഭാരതത്തിന്‍റെ ചൊവ്വാ പര്യവേഷണപേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു. ഭ്രമണപഥത്തിന്റെ ഭൂമിയില്‍നിന്നുള്ള കൂടിയദൂരം (അപ്പോജി) ഒരുലക്ഷം കിലോമീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമമാണ് വിജയിച്ചത്.
Read moreDetailsതിരിച്ചറിയാന്‍ കഴിയാത്ത കുറ്റങ്ങള്‍ക്കും നിര്‍ബന്ധമായി എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വിശദമാക്കി.
Read moreDetailsജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തില്‍ 4 മരണം. ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനയില്‍ വൈകിട്ട് 3.45-നാണ് ദുരന്തമുണ്ടായത്. 164 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം തൊഴിലാളികള്‍...
Read moreDetailsസിബിഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കേസെടുക്കാന്‍ അധികാരമില്ലെന്നും കാണിച്ച് ഗോഹട്ടി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രം ഇന്നു സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രമന്ത്രി വി. നാരായണസ്വാമി വെള്ളിയാഴ്ച ഇക്കാര്യത്തില്‍...
Read moreDetails86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി എത്തി.
Read moreDetailsഇന്ത്യന്‍ മുജാഹിദ്ദീന്‍ വധിക്കാന്‍ ശ്രമിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies