ഭാരതത്തിന്‍റെ ചൊവ്വാ പര്യവേഷണപേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു. ഭ്രമണപഥത്തിന്റെ ഭൂമിയില്‍നിന്നുള്ള കൂടിയദൂരം (അപ്പോജി) ഒരുലക്ഷം കിലോമീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമമാണ് വിജയിച്ചത്.
Read moreDetailsതിരിച്ചറിയാന്‍ കഴിയാത്ത കുറ്റങ്ങള്‍ക്കും നിര്‍ബന്ധമായി എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വിശദമാക്കി.
Read moreDetailsജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തില്‍ 4 മരണം. ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനയില്‍ വൈകിട്ട് 3.45-നാണ് ദുരന്തമുണ്ടായത്. 164 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം തൊഴിലാളികള്‍...
Read moreDetailsസിബിഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കേസെടുക്കാന്‍ അധികാരമില്ലെന്നും കാണിച്ച് ഗോഹട്ടി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രം ഇന്നു സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രമന്ത്രി വി. നാരായണസ്വാമി വെള്ളിയാഴ്ച ഇക്കാര്യത്തില്‍...
Read moreDetails86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി എത്തി.
Read moreDetailsഇന്ത്യന്‍ മുജാഹിദ്ദീന്‍ വധിക്കാന്‍ ശ്രമിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ...
Read moreDetailsഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍. ലതാ മങ്കേഷ്ക്കറിന്റെ പിതാവ് ദീനനാഥ് മങ്കേഷ്ക്കറിന്റെ പേരില്‍ നിര്‍മിച്ച ദീനനാഥ് മങ്കേഷ്ക്കര്‍ സൂപ്പര്‍...
Read moreDetailsസെബിയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ തലവനായി യുകെ സിന്‍ഹയുടെ നിയമനം സുപ്രീംകോടതി ശരിവെച്ചു. ജസ്റിസ് എസ്എസ് നിജാര്‍ ജസ്റിസ് എച്ച്എല്‍ ഗോഗലെ എന്നിവരടങ്ങുന്ന ബഞ്ചാണ് സിന്‍ഹയുടെ നിയമനം ശരിവെച്ചത്.
Read moreDetailsഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്കു സമീപം നടന്ന സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്ന് പോലീസ്. തെഹ്‌സീന്‍ അക്തറെന്ന ഭീകരന്‍റെ നേതൃത്വത്തില്‍ ബിഹാറിലെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളാണ്...
Read moreDetailsഇറക്കുമതി ചെയ്ത ഉള്ളിയും പുതിയ വിളവെടുപ്പിലെ സ്റോക്കും വിപണിയിലെത്തുന്നതോടെ ഉള്ളിവില താഴുമെന്ന് ഭക്ഷ്യമന്ത്രി പ്രഫ. കെ.വി തോമസ്. ഉള്ളി ഇറക്കുമതിക്ക് നാഫെഡ് സമര്‍പ്പിച്ച ടെന്‍ഡര്‍ 29ന് പരിഗണിക്കും....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies