ദേശീയം

നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപി അധികാരത്തിലെത്തും: രാജ്‌നാഥ്‌സിങ്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

Read moreDetails

ഉള്ളി വില നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും: : ഷീല ദീക്ഷിത്

ഉള്ളി വില കുതിച്ചുയരുന്നതിനിടെ വില വര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ഇന്നു തന്നെ വില കിലോയ്ക്ക് 3 മുതല്‍ നാലു...

Read moreDetails

ഡല്‍ഹിയില്‍ ഡോ. ഹര്‍ഷവര്‍ദ്ധന്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ദ്ധന്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്...

Read moreDetails

ആധാര്‍ കാര്‍ഡിന് പാര്‍ലമെന്റിന്റെ അനുമതിയില്ലെന്ന് ബിജെപി

ആധാര്‍ കാര്‍ഡിന് പാര്‍ലമെന്റിന്റെ അനുമതിയില്ലെന്ന് ബിജെപി. ആധാര്‍ കാര്‍ഡിന് അനുമതി നല്‍കുന്ന 2010 ലെ അഥോറിറ്റി ഓഫ് ഇന്ത്യ ബില്‍ പാര്‍ലമെന്റിലെ സാമ്പത്തിക സമിതി തളളിക്കളഞ്ഞതാണെന്ന് ബിജെപി...

Read moreDetails

ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി

ലാലു പ്രസാദ് യാദവിന്റെയും ജനതാദള്‍ യുണൈറ്റഡ് നേതാവ് ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. 2വര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം എല്‍ എമാരുടെയും സഭാംഗത്വം നഷ്ടമാവുമെന്ന...

Read moreDetails

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴി രേഖപ്പെടുത്താനും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടാനും സിബിഐ തീരുമാനിച്ചു. മറുപടി ലഭിച്ചശേഷം ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ ചോദ്യം...

Read moreDetails

157 മരുന്നുകളുടെ പരീക്ഷണാനുമതി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

മരുന്നു പരീക്ഷണത്തിനായി 2012 ഡിസംബറിന് മുമ്പ് അനുമതി നേടിയ 157 മരുന്നുകളുടെ പരീക്ഷണാനുമതി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മരുന്നു പരീക്ഷണങ്ങളുടെ മേല്‍നോട്ടത്തിന് നിയമിച്ച സാങ്കേതിക സമിതികള്‍ വിഷയത്തില്‍...

Read moreDetails

മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കി

മഅദനിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കണ്ണിന് ശസ്ത്രക്രിയ നടത്താനും മറ്റു ചികിത്സകള്‍ നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ചികിത്സ നടത്താന്‍...

Read moreDetails

കടല്‍കൊലക്കേസ് : സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ഇറ്റലിയിലേക്ക് തിരിക്കും

കേരള സമുദ്രാതിര്‍ത്തിയില്‍ വച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തിന് സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ഇറ്റലിയിലേക്ക് തിരിക്കും. ഇന്ത്യയില്‍ അന്വേഷണ ഏജന്‍സിക്കു...

Read moreDetails

അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെയ്പ്

അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവെയ്പ് നടത്തി. കൃഷ്ണഗാട്ടി, ഭിംബേര്‍ ഗലി സെക്ടറിലെ പോസ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. രാവിലെ 10.40 ഓടെയാണ്...

Read moreDetails
Page 211 of 395 1 210 211 212 395

പുതിയ വാർത്തകൾ