ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളുടെ നിരക്ക് റയില്‍മന്ത്രാലയം വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരാഴ്ചയ്ക്ക് മുമ്പുള്ള നിരക്ക് വര്‍ദ്ധനയ്ക്ക് പുറമെയാണിത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ചില ട്രെയിനുകളിലെ ഭക്ഷണനിരക്കു മാത്രമാണു വര്‍ദ്ധിപ്പിച്ചതെന്നും...
Read moreDetailsതൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലെ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലാണ് ദാരുണമായ കൊല നടന്നത്. പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ് മരിച്ചത്.
Read moreDetailsവിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ്. അതിനാല്‍തന്നെ തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിന്...
Read moreDetailsഡല്‍ഹിയില്‍ 150 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ബാര ഹിന്ദു റാവോ പ്രദേശത്ത് ബുധനാഴ്ച്ച രാവിലെ ഏഴിനാണ്...
Read moreDetailsസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വ്യക്തമാക്കിയത്.
Read moreDetailsട്രെയിന്‍ യാത്രാനിരക്ക് വര്‍ധന നിലവില്‍ വന്നു. രണ്ട് ശതമാനം വര്‍ധനവാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരക്കുകൂലി വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രെയിന്‍...
Read moreDetailsആന്ധ്രപ്രദേശിലെ പുത്തൂരില്‍ പോലീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാര്‍ മരിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവ് വി.രമേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടിക്കാനാണ് പോലീസ് എത്തിയത്. ജൂലൈ...
Read moreDetailsകേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കുന്ന സുപ്രീംകോടതി വിധി അതിജീവിക്കുന്നതിനായി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് രാഷ്ട്രപതിയെയാണ് പുകഴ്ത്തേണ്ടതെന്ന് എല്‍.കെ അദ്വാനി പറഞ്ഞു. നേരത്തെ രാഷ്ട്രപതിയും ഓര്‍ഡിനന്‍സില്‍ അതൃപ്തി...
Read moreDetailsറെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണെന്നു റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഫ്യുവല്‍ അഡ്ജസ്റ്മെന്റ് കംപോണന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള...
Read moreDetailsഅസമില്‍ നിയന്ത്രണം വിട്ട ട്രക്ക് രണ്ട് മിനി ബസ്സുകളിലിടിച്ച് ഇരുപത്തിയെട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ പതിമൂന്നുപേര്‍ കുട്ടികളാണ്. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബാരപെറ്റ മെഡിക്കല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies