സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വ്യക്തമാക്കിയത്.
Read moreDetailsട്രെയിന്‍ യാത്രാനിരക്ക് വര്‍ധന നിലവില്‍ വന്നു. രണ്ട് ശതമാനം വര്‍ധനവാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരക്കുകൂലി വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രെയിന്‍...
Read moreDetailsആന്ധ്രപ്രദേശിലെ പുത്തൂരില്‍ പോലീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാര്‍ മരിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവ് വി.രമേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടിക്കാനാണ് പോലീസ് എത്തിയത്. ജൂലൈ...
Read moreDetailsകേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കുന്ന സുപ്രീംകോടതി വിധി അതിജീവിക്കുന്നതിനായി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന് രാഷ്ട്രപതിയെയാണ് പുകഴ്ത്തേണ്ടതെന്ന് എല്‍.കെ അദ്വാനി പറഞ്ഞു. നേരത്തെ രാഷ്ട്രപതിയും ഓര്‍ഡിനന്‍സില്‍ അതൃപ്തി...
Read moreDetailsറെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണെന്നു റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഫ്യുവല്‍ അഡ്ജസ്റ്മെന്റ് കംപോണന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള...
Read moreDetailsഅസമില്‍ നിയന്ത്രണം വിട്ട ട്രക്ക് രണ്ട് മിനി ബസ്സുകളിലിടിച്ച് ഇരുപത്തിയെട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ പതിമൂന്നുപേര്‍ കുട്ടികളാണ്. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബാരപെറ്റ മെഡിക്കല്‍...
Read moreDetailsപാചകവാതക സിലിണ്ടറുകള്‍ ഇനി പെട്രോള്‍ പമ്പുകള്‍ വഴിയും ലഭിക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഈ സൌകര്യം ലഭിക്കുക.
Read moreDetailsപെട്രോള്‍ വില മൂന്നു രൂപ കുറച്ചു. മൂന്നു രൂപ അഞ്ച് പൈസയാണ് പെട്രോള്‍ വിലയില്‍ ലിറ്ററിന് കുറവ് വരുത്തിയത്. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 50 പൈസ...
Read moreDetailsഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം....
Read moreDetailsമുബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. 21 സ്ത്രീകള്‍ ഉള്‍പ്പെടെയാണ് 61 പേര്‍ മരിച്ചത്. ഇന്നു രാവിലെയാണ് എട്ടു മൃതദേഹങ്ങള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies