നരേന്ദ്ര മോഡിക്കെതിരെ പ്രസ്താവന നടത്തിയ അനന്തമൂര്‍ത്തിയെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തി. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന മൂര്‍ത്തിയുടെ പ്രസ്താവനയാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്.
Read moreDetailsരാജ്യത്ത് വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടേണ്ടത് എല്ലാ പൌരന്‍മാരുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു...
Read moreDetailsതമിഴ്‌നാട്ടിലെ വിരുതനഗറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ഐരുപ്പാറ സ്വദേശികളായ സജീവ് (45), അരുണ്‍ (33), സിബിരാജ് (31) എന്നിവരാണ് മരിച്ചത്.
Read moreDetailsലഷ്കര്‍ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയുടെ കൂട്ടാളി മുഹമ്മദ് സാക്കറൈയെ 26 മുതല്‍ പത്തുദിവസത്തെ പോലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായി.ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍...
Read moreDetailsരാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്...
Read moreDetailsഐപിഎല്‍ ഒത്തുകളിയുടെ പേരില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശ്രീശാന്തിന്റെ അഭിഭാഷകയായ റബേക്ക ജോണ്‍ ആണ് ഡല്‍ഹിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsകാശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. രാവിലെ 6.30 ഓടെയാണ് പൂഞ്ചിലെ മേന്താര്‍ സെക്ടറിലെ നിയന്ത്രണരേഖയിലുള്ള സൈനിക പോസ്റുകള്‍ക്കു...
Read moreDetailsഒഡിഷയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡിഷ-ഛത്തീസ്ഖഡ് അതിര്‍ത്തി പ്രദേശമായ മല്‍ക്കന്‍ഗിരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും ശക്തമായി തുടരുന്നു.
Read moreDetailsഐ.. പി.. എല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയരായ മലയാളി താരം ശ്രീശാന്തിനും രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാനും ബി.സി.സി.ഐ അച്ചടക്കസമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. അമിത് സിങ്ങിന്...
Read moreDetailsവഴിവാണിഭക്കാര്‍ക്കെതിരായ എല്ലാ നടപടിയും സുപ്രീംകോടതി തടഞ്ഞു. വഴിവാണിഭക്കാരെ പ്രാദേശിക ഭരണകൂടങ്ങളും പോലീസ് ഉദ്യോഗസ്ഥരും നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നതിനാലാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത് .
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies