രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്...
Read moreDetailsഐപിഎല്‍ ഒത്തുകളിയുടെ പേരില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ ശ്രീശാന്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശ്രീശാന്തിന്റെ അഭിഭാഷകയായ റബേക്ക ജോണ്‍ ആണ് ഡല്‍ഹിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsകാശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. രാവിലെ 6.30 ഓടെയാണ് പൂഞ്ചിലെ മേന്താര്‍ സെക്ടറിലെ നിയന്ത്രണരേഖയിലുള്ള സൈനിക പോസ്റുകള്‍ക്കു...
Read moreDetailsഒഡിഷയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡിഷ-ഛത്തീസ്ഖഡ് അതിര്‍ത്തി പ്രദേശമായ മല്‍ക്കന്‍ഗിരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും ശക്തമായി തുടരുന്നു.
Read moreDetailsഐ.. പി.. എല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയരായ മലയാളി താരം ശ്രീശാന്തിനും രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാനും ബി.സി.സി.ഐ അച്ചടക്കസമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. അമിത് സിങ്ങിന്...
Read moreDetailsവഴിവാണിഭക്കാര്‍ക്കെതിരായ എല്ലാ നടപടിയും സുപ്രീംകോടതി തടഞ്ഞു. വഴിവാണിഭക്കാരെ പ്രാദേശിക ഭരണകൂടങ്ങളും പോലീസ് ഉദ്യോഗസ്ഥരും നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നതിനാലാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത് .
Read moreDetailsഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നാലു പ്രതികളും കുറ്റക്കാരാണെന്ന് അതിവേഗകോടതി കണ്ടെത്തി. ശിക്ഷവിധിക്കുന്നതിന് മുന്നോടിയായി ഇരുഭാഗത്തിന്റെയും വാദം ഇന്ന് പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന്...
Read moreDetailsസാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് നല്‍കി വിദേശ വ്യാപാര കമ്മി കുറഞ്ഞു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 63 രൂപ 98 പൈസയായി ഉയര്‍ന്നു. രണ്ടാഴ്ചത്തെ രൂപയുടെ ഏറ്റവും...
Read moreDetailsതീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാവ് യാസീന്‍ ഭട്കലിനു കേരളത്തിലെ ചില തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഘടനകളുടെ പേര്...
Read moreDetailsരണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. കേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കി ഹൈക്കോടതി ശിക്ഷിച്ച 24 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies