ന്യൂഡല്‍ഹി: വഴിവാണിഭക്കാര്‍ക്കെതിരായ എല്ലാ നടപടിയും സുപ്രീംകോടതി തടഞ്ഞു. വഴിവാണിഭക്കാരെ പ്രാദേശിക ഭരണകൂടങ്ങളും പോലീസ് ഉദ്യോഗസ്ഥരും നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നതിനാലാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത് . വഴിവാണിഭവുമായി ബന്ധപ്പെട്ട് 2009-ലെ ദേശീയ നയം നടപ്പാക്കുന്നത് വരെ യാതൊരു നടപടിയും പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജസ്റ്റിസ് വി.എസ് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദ്ദേശം നല്‍കി.
നയം നടപ്പാക്കിക്കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച സമിതിയുടെ അംഗീകാരം ഉള്ളവര്‍ക്കേ വഴിവാണിഭം നടത്താനാകൂ.













Discussion about this post