ദേശീയം

പാചകവാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിച്ചേക്കും

പാചക വാതക സിലിണ്ടര്‍ ഒന്നിന് 10 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. അല്ലെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണിയില്‍...

Read moreDetails

സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി

സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

തുണ്ടയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ലഷ്‌കറെ തൊയ്ബ ഭീകരന്‍ സയിദ് അബ്ദുള്‍ കരീം എന്ന തുണ്ടയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലുദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശനിയാഴ്ച...

Read moreDetails

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍വിജയം

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറല്‍, മണ്ഡ്യ മണ്ഡലങ്ങള്‍ വന്‍ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് കൈയടക്കി. ബാംഗ്ലൂര്‍ റൂറലില്‍ കോണ്‍ഗ്രസ്സിലെ ഡി.കെ. സുരേഷ് 1, 37,007 വോട്ടിന്റെ...

Read moreDetails

ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യം വെടിവെയ്പ് നടത്തി

കാശ്മീരിലെ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യം വെടിവെയ്പ് നടത്തി. ശനിയാഴ്ച രാത്രി 7.10 ഓടെയാണ് ബലാകോട്ട് സെക്ടറിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ പാക്...

Read moreDetails

ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

2001 ല്‍ കര്‍ണാടകയില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഷിവു മുനിഷെട്ടി, ജാദേസ്വാമി രംഗഷെട്ടി എന്നിവരുടെ വധശിക്ഷയാണ്...

Read moreDetails

കല്‍ക്കരിപ്പാടം: 157 ഫയലുകള്‍ കാണാതായതായി സിബിഐ

കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതായി സിബിഐ. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായിരിക്കുന്നതെന്നും എന്നാല്‍, ഇക്കാര്യം കല്‍ക്കരി മന്ത്രാലയം സിബിഐയെ അറിയിച്ചിട്ടില്ലെന്നും സിബിഐ...

Read moreDetails

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല. സമന്‍സ് ലഭിക്കാത്തത് മൂലമാണ് ശ്രീശാന്ത് ഹാജരാകാത്തത് എന്നാണ് സൂചന. ശ്രീശാന്തിന്‍റെ ജാമ്യം റദ്ദാക്കുന്നതിനായി പോലീസ് സമര്‍പ്പിച്ച ഹര്‍ജി...

Read moreDetails

ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു

രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 64.15 ലെത്തി. രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. 300...

Read moreDetails

ബിജെപി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി ബിജെപി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

Read moreDetails
Page 216 of 394 1 215 216 217 394

പുതിയ വാർത്തകൾ