സ്ഫോടനത്തെ തുടര്‍ന്നു മുങ്ങിയ ഐഎന്‍എസ് സിന്ധുരക്ഷകില്‍നിന്ന് കാണാതായ നാവികരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അന്തര്‍വാഹിനി ദുരന്തത്തില്‍ കാണാതായവരില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
Read moreDetailsബോംബ് നിര്‍മാണ വിദഗ്ധനും കൊടുംഭീകരനുമായ അബ്ദുള്‍ കരീം തുണ്ട അറസ്റ്റിലായി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് കരിം തുണ്ടയെ പിടികൂടിയത്. നാല്‍പതിലധികം സ്‌ഫോടനങ്ങളുടെ...
Read moreDetailsക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെയും അറസ്റ് ചെയ്യപ്പെടുന്നവരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള വിധി സുപ്രീം കോടതി പുനഃപരിശോധിക്കും.
Read moreDetailsകര്‍ണാടകയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. പരിഗണനയില്‍ ഉണ്ടായിരുന്ന ഒടുവിലത്തെ ദയാഹര്‍ജിയില്‍ ഇപ്പോള്‍ തീര്‍പ്പായത്.
Read moreDetailsഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ 5 പേരുടെ മൃതദേഹം കിട്ടിയതായി റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങളൊന്നുംതന്നെ തിരിച്ചറിയാന്‍...
Read moreDetailsആഭ്യന്തരഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സില്‍ 700 പോയിന്റിലധികം ഇടിവുണ്ടായി. 707.46 പോയിന്റ് താഴ്ന്ന് 18,660.13 ലേക്കാണ് സെന്‍സെക്സ് കൂപ്പുകുത്തിയത്.
Read moreDetailsകാശ്മീരിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തുന്ന പ്രകോപനപരമായ വെടിവെയ്പ് തുടരുകയാണ്. വ്യാഴാഴ്ച രാത്രി 9.30 ഓടെ തുടങ്ങിയ വെടിവെയ്പ് പുലര്‍ച്ചെ രണ്ടു...
Read moreDetailsഉത്തര്‍പ്രദേശിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന ദുര്‍ഗശക്തി നാഗ്പാലിനെ സസ്പെന്‍ഡു ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
Read moreDetailsഅതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താക്കീത് നല്‍കി. രാഷ്ട്രത്തോട് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ താക്കീത് നല്‍കിയത്.
Read moreDetailsഅഞ്ചു മലയാളി ഉദ്യോഗസ്ഥരാണ് ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായിട്ടുള്ളത്. കെ.കെ. പേമ്രചന്ദ്രന്‍ , എന്‍ . വിനയകുമാരന്‍ നായര്‍ , പി. തമ്പാന്‍ ,...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies