മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ അപകടാവസ്ഥയ്ക്ക് തെളിവുണ്ടോയെന്ന് കേരളത്തോട് സുപ്രീംകോടതി ആരാഞ്ഞു. 136 അടി സുരക്ഷിതമായതുകൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
Read moreDetailsഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു. അതീവ സുരക്ഷയുള്ള മുംബൈയിലെ മിലിട്ടറി ഡോക് യാര്‍ഡില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്.
Read moreDetailsഇന്ത്യന്‍ സൈനികരെ വധിച്ചതില്‍ നടപടിയെടുക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുണ്ട്.
Read moreDetailsആന്ധ്രപ്രദേശിനെ വിഭജിച്ച് തെലുങ്കാന രൂപീകരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ദിവസവും അയ്യായിരത്തോളം തീര്‍ഥാടകരാണ് ബസുകളിലെത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.
Read moreDetailsസ്വാതന്ത്രദിനത്തോടു അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ എല്ലാം വന്‍തോതില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളും ശക്തമാക്കി.
Read moreDetailsസോളാര്‍ വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സേനയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ.
Read moreDetailsജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രഖ്യാപനം നടന്നത്.
Read moreDetailsകടല്‍ക്കൊലക്കേസിലെ നാലു ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി. നാവികരെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇറ്റലി മുന്നോട്ട് വെച്ചിട്ടുള്ളത്. ഇറ്റലിയുടെ...
Read moreDetailsവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മായാവതിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കിയ വിധി പുനഃപരിശോധിക്കാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കമലേഷ് വര്‍മ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ചീഫ്...
Read moreDetailsഅനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനിടെ മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി സഹസ്ഥാപകന്‍ രാജേഷ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies