സ്വാതന്ത്രദിനത്തോടു അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ എല്ലാം വന്‍തോതില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളും ശക്തമാക്കി.
Read moreDetailsസോളാര്‍ വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സേനയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ.
Read moreDetailsജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രഖ്യാപനം നടന്നത്.
Read moreDetailsകടല്‍ക്കൊലക്കേസിലെ നാലു ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെത്തിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇറ്റലി തള്ളി. നാവികരെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇറ്റലി മുന്നോട്ട് വെച്ചിട്ടുള്ളത്. ഇറ്റലിയുടെ...
Read moreDetailsവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മായാവതിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കിയ വിധി പുനഃപരിശോധിക്കാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കമലേഷ് വര്‍മ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ചീഫ്...
Read moreDetailsഅനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനിടെ മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി സഹസ്ഥാപകന്‍ രാജേഷ്...
Read moreDetailsഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പി.പി. പാണ്ഡെയ്ക്ക് അറസ്റില്‍ നിന്നു താത്കാലിക സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സിബിഐ അറസ്റില്‍നിന്ന്...
Read moreDetailsലോക്‌സഭ തിങ്കളാഴ്ച്ച വരെ പിരിഞ്ഞു. തെലങ്കാന സംസ്ഥാന രൂപവത്ക്കരണവും കാശ്മീര്‍ സംഭവവും സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസും ടി.ഡി.പിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള...
Read moreDetailsപാകിസ്ഥാന്‍റെ അക്രമണം സംബന്ധിച്ച് സഭയില്‍ തെറ്റായവിവരം നല്‍കിയതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണി മാപ്പ് പറയണമെന്ന് ബിജെപി. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഇത് സംബന്ധിച്ച്...
Read moreDetailsരൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം 61.50 എന്ന നിലയിലെത്തി. ജൂലൈയില്‍ 61.21 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം തകര്‍ന്നിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies