ദേശീയം

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോള്‍ ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. പ്രദേശികനികുതി ഉള്‍പ്പെടുത്താതെയാണു വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനു വില കൂടിയതിലാണു വില വര്‍ധിപ്പിക്കുന്നതെന്നാണു വിശദീകരണം. ഡല്‍ഹിയില്‍...

Read moreDetails

ഒത്തുകളി വിവാദം: പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മുംബൈ ഹൈക്കോടതി

ഐപിഎല്‍ ഒത്തുകളി വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച ബിസിസിഐയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുംബൈ ഹൈക്കോടതി. റിട്ട. ജഡ്ജിമാര്‍ അടങ്ങിയ പാനല്‍ രൂപീകരിച്ചതിനെ...

Read moreDetails

പലിശ നിരക്കുകളില്‍ മാറ്റമില്ല: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴസ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവ മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് മറ്റു...

Read moreDetails

ബൈക്കില്‍ അഭ്യാസം നടത്തിയ യുവാക്കള്‍ക്ക് നേരെ ഡല്‍ഹി പോലീസ് വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു

പാര്‍ലമെന്റ് സ്ട്രീറ്റിനടുത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെ വിന്‍ഡ്സര്‍...

Read moreDetails

അരുണ്‍ നെഹ്‌റു അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു. രാജീവ് ഗാന്ധിയുടെ മന്ത്രസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച ലോധി...

Read moreDetails

മദനിക്കു ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

മദനി സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ മഅദനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സര്‍ക്കാര്‍...

Read moreDetails

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ അഗ്നിബാധ

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ അഗ്നിബാധ. ബുധനാഴ്ച രാവിലെയാണ് അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അഗ്‌നിബാധയില്‍ പടക്കനിര്‍മാണശാലയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി നശിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

Read moreDetails

സഞ്ജയ് ദത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

മുംബൈ സ്ഫോടന കേസില്‍ ശിക്ഷാവിധിക്കെതിരേ സഞ്ജയ് ദത്ത് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സഞ്ജയ് ദത്തിന് ശിക്ഷാ കാലാവധി ജയിലില്‍ ചെലവഴിക്കേണ്ടിവരും. സ്ഫോടന...

Read moreDetails

കര്‍ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

കര്‍ണ്ണാടകയില്‍ സക്ലേഷ് പൂരില്‍ നിന്നും മംഗലാപുരത്തിനടുത്ത് ബേലൂരിലേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞത്. ബസ്സില്‍...

Read moreDetails

സ്വകാര്യ കമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം

സ്വകാര്യകമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിപി എമ്മിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെയാണ് ഇക്കാ ര്യം വ്യക്തമാക്കിയിരിക്കുന്ന തെന്നു ചാനലുകള്‍...

Read moreDetails
Page 220 of 394 1 219 220 221 394

പുതിയ വാർത്തകൾ