ശിവകാശി: ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ അഗ്നിബാധ. ബുധനാഴ്ച രാവിലെയാണ് അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അഗ്‌നിബാധയില്‍ പടക്കനിര്‍മാണശാലയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി നശിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.













Discussion about this post