ദേശീയം

അരുണ്‍ നെഹ്‌റു അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു. രാജീവ് ഗാന്ധിയുടെ മന്ത്രസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച ലോധി...

Read moreDetails

മദനിക്കു ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

മദനി സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ മഅദനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സര്‍ക്കാര്‍...

Read moreDetails

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ അഗ്നിബാധ

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ അഗ്നിബാധ. ബുധനാഴ്ച രാവിലെയാണ് അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അഗ്‌നിബാധയില്‍ പടക്കനിര്‍മാണശാലയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി നശിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

Read moreDetails

സഞ്ജയ് ദത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

മുംബൈ സ്ഫോടന കേസില്‍ ശിക്ഷാവിധിക്കെതിരേ സഞ്ജയ് ദത്ത് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സഞ്ജയ് ദത്തിന് ശിക്ഷാ കാലാവധി ജയിലില്‍ ചെലവഴിക്കേണ്ടിവരും. സ്ഫോടന...

Read moreDetails

കര്‍ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

കര്‍ണ്ണാടകയില്‍ സക്ലേഷ് പൂരില്‍ നിന്നും മംഗലാപുരത്തിനടുത്ത് ബേലൂരിലേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞത്. ബസ്സില്‍...

Read moreDetails

സ്വകാര്യ കമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം

സ്വകാര്യകമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിപി എമ്മിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെയാണ് ഇക്കാ ര്യം വ്യക്തമാക്കിയിരിക്കുന്ന തെന്നു ചാനലുകള്‍...

Read moreDetails

നിത്യാ മേനോന്റെ വിവാദ വിമാന യാത്ര: എയര്‍ ഇന്ത്യ അന്വേഷണം തുടങ്ങി

ബാംഗളൂര്‍-ഹൈദാരബാദ് എയര്‍ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാനും ഒബ്സര്‍വര്‍ സീറ്റില്‍ യാത്ര ചെയ്യാനും നടി നിത്യാ മേനോനെ അനുവദിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി രണ്ടു...

Read moreDetails

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം...

Read moreDetails

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തിന്റെ നാല്‍പതാം ചീഫ് ജസ്റ്റിസായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പി സദാശിവത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

ഭക്ഷ്യവിഷബാധ: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി

ബിഹാറിലെ സരണ്‍ ജില്ലയില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നുള്ള വിഷബാധയെത്തുടര്‍ന്നു മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. ഛപ്രയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മഷ്റാഖ് ബ്ളോക്കില്‍പ്പെട്ട ധര്‍മസതി ഗന്‍ഡവാന്‍ ഗ്രാമത്തിലെ...

Read moreDetails
Page 221 of 395 1 220 221 222 395

പുതിയ വാർത്തകൾ