ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്.













Discussion about this post